omanayamma

എണ്ണയ്ക്കാട് : ഗ്രാമം ശ്രീവിലാസം ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമനയമ്മ (65) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന്.
മക്കൾ: ശ്രീകുമാർ (ശ്രീകൃഷ്ണ ബേക്കറി, എണ്ണയ്ക്കാട്), ശ്രീജിത്ത്, ശ്രീജ.
മരുമക്കൾ: അനില, സുരേഷ്.