ffs

കായംകുളം : എരുവ ഇലമ്പടത്ത് സുബിൻഷാദിന്റെ ഭാര്യയും ഹരിപ്പാട് നങ്ങ്യാർകുളങ്ങര മണ്ണാം പറമ്പിൽ കിഴക്കതിൽ അബ്ദുൽ ലത്തീഫിന്റെയും സുബൈദയുടെയും മകളുമായ തസ്‌നി (26) ന്യുമോണിയ ബാധിച്ച് മരിച്ചു. കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ദാഫീഖ് (6) ,ദാന മറിയം ( പത്ത് മാസം).