sarasamma

മാന്നാർ: കുട്ടംപേരൂർ മുളവനേത്ത് വീട്ടിൽ പരേതനായ
ദിവാകരന്റെ ഭാര്യ സരസമ്മ (73) നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ
മക്കൾ: രാധാകൃഷ്ണൻ.ഹരികൃഷ്ണൻ (ഐ.എസ്.ആർ.ഒ), അനിൽകുമാർ, ലക്ഷ്മി.
മരുമക്കൾ: രതി.ആർ (മുൻ മാന്നാർ ഗ്രാമപഞ്ചായത്ത് അംഗം), വിനേഷ് വിജയൻ.
സഞ്ചയനം 25ന് രാവിലെ 9 ന്