പ്രയാർ വടക്ക് : ഈരിക്കത്തറയിൽ ശിവകുമാറിന്റെയും കോമളവല്ലിയുടെയും മകൻ കൈലാസ് നാഥ് (26) നിര്യാതനായി. ഭാര്യ : നിമിഷ. സഹോദരൻ : ശബരീനാഥ്.