gjj

ഹരിപ്പാട്: കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. എസ്.അഫ്സൽ (ചെയർമാൻ), അഞ്ജലി സുകുമാരൻ (വൈസ് ചെയർമാൻ), മന്യ മനോജ് (ജനറൽ സെക്രട്ടറി), എച്ച്.പാർവതി (മാഗസിൻ എഡിറ്റർ), ആദിത്യ വിജയ് (ആർട്സ് ക്ലബ് സെക്രട്ടറി), ജി.ശിവശങ്കർ (യു.യു.സി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.