yag

ഹരിപ്പാട്: നങ്ങ്യാർകളങ്ങര ടി.കെ.എം.എം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. ബാദുഷ (ചെയർമാൻ), ആർദ്ര (വൈസ് ചെയർമാൻ), ഫാത്തിമ ,(ജനറൽ സെക്രട്ടറി), അങ്കിത (മാഗസിൻ എഡിറ്റർ), ഐശ്വര്യ (ആർട്സ് ക്ലബ് സെക്രട്ടറി), രാഹുൽ, ആവണി (യു.യു.സി) എന്നിവരാണ് വിജയിച്ചത്.