
ചേപ്പാട് : സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി ഇടവകയിൽ പുളിമൂട്ടിൽ പരേതനായ ചാക്കോ ഫിലിപ്പിന്റെ (പാപ്പച്ചൻ) ഭാര്യ ഷീല ചാക്കോ (80, തിരുവല്ല, ചാലക്കുഴി കുടുംബാംഗം) നിര്യാതയായി. മൃതദേഹം നാളെ രാവിലെ 9ന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം ഉച്ചകഴിഞ്ഞ് രണ്ടിന് ചേപ്പാട് പള്ളി സെമിത്തേരിയിൽ. മക്കൾ : റെഞ്ചിറ്റ് ഫിലിപ്പ് (ചേപ്പാട്), എലിസബത്ത് റോഷിൻ (ഓസ്‌ട്രേലിയ). മരുമക്കൾ : ജോർജ് തോമസ് (ജോർജ്ജി) ,പ്രിയ ചാക്കോ റെഞ്ചിറ്റ്