ചേർത്തല:കഞ്ഞിക്കുഴി പുത്തനമ്പലം ശ്രീകേശവഗുരു ഗ്രന്ഥശാലയിൽ കവി വയലാർ രാമവർമ അനുസ്മരണവും കാവ്യസന്ധ്യയും 19ന് വൈകിട്ട് 6ന് നടക്കും. സാഹിത്യകാരൻ ഡോ.ബി.ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. അമൃത ടി.വി 'ആടാം പാടം'പരിപാടിയിലൂടെ ശ്രദ്ധേയനായ ജ്യോതിക്കുട്ടനും സംഘവും അവതരിപ്പിക്കുന്ന വയലാർ ഗാനാലാപനവും നടക്കും.