ചേർത്തല: അർത്തുങ്കൽ തോട്ടുങ്കൽപറമ്പ് സർപ്പധർമ്മ ദൈവ സങ്കേതത്തിലെ തളിച്ചുകൊടയും കളമെഴുത്തും പാട്ടും ഇന്ന് നടക്കും. രാവിലെ 9ന് ഭസ്മക്കളം,ഉച്ചയ്ക്ക് 2ന് പൊടിക്കളം,രാത്രി 8ന് അരശുകളം തുടർന്ന് പൊങ്ങുംനൂറിടി,കാത് അറുക്കൽ,നെല്ലുംനീരിടിൽ.