കാവാലം വടക്ക് : ആശാരിശേരി വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ കൈരളി രവീന്ദ്രൻ നിര്യാതയായി. സംസ്കാരംഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജമ്മ, ഗീതമ്മ, ഗീരീഷ് കുമാർ, മനോജ് കുമാർ. മരുമക്കൾ: അർജുനൻ, ജയൻ, സിന്ധു, സൗമ്യ. സഞ്ചയനം ബുധൻ രാവിലെ 8.30 ന്