kc

അരൂർ: തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ലക്ഷ്യം കോൺഗ്രസാണെന്ന് പാലക്കാട്ടെ സ്ഥാനാർത്ഥി നിർണയത്തിലൂടെ വ്യക്തമായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ബി.ജെ.പിയെ തോൽപ്പിക്കുകയല്ല സി.പി.എമ്മിന്റെ അജണ്ട. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.