ഹരിപ്പാട്: മുതുകുളം ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം അറബിക്, മ്യൂസിക്, ഡ്രോയിംഗ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 23 ന് രാവിലെ 10 ന്. ഫോൺ: 9446688984.