ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 16ാം വാർഡിൽ കുന്നുമ്മൽ അഗസ്റ്റിൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് അരാശുപുരം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ:മേരി . മക്കൾ: റിന്നിമോൾ,രജു. മരുമക്കൾ:കുഞ്ഞുമോൻ,സുനമ്മ.