photo

ചേർത്തല : വയലാർ പഞ്ചായത്ത് പത്താം വാർഡ് കളവംകോടം രാജസരസിൽ റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ സി.ആർ.രാജചന്ദ്രൻ
(84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ റിട്ട.ഹെഡ്മിസ്ട്രസ് കുമുദാഭായി. മക്കൾ:രാജേഷ് (ബാങ്ക് ഒഫ് ബറോഡ),പരേതനായ രാജീവ്.മരുമകൾ:അനീഷാ രാജേഷ്‌.