ആലപ്പുഴ: പറവൂർ ഗവ. ഹയർ സെക്കൻഡറ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ ആയയുടെ ഒഴിവിലേക്കുള്ള അഭിമുഖം 22ന് ഉച്ചയ്ക്ക് 2.30ന് സ്കൂളിൽ നടക്കും.