ഓച്ചിറ : ചങ്ങൻകുളങ്ങര താനികുറ്റിയിൽ വീട്ടിൽ സുശീലന്റെ ഭാര്യ സതി (64) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ :സ്വപ്ന ശ്രീജിത്ത്, അഞ്ചു വിനീഷ്. മരുമക്കൾ: ശ്രീജിത്ത്, വിനീഷ്. സഞ്ചയനം 24ന് രാവിലെ 9ന്.