
കൊച്ചി: നോർത്ത് കളമശ്ശേരി പാതിരാക്കാട്ടുകാവ് ക്ഷേത്രത്തിനു സമീപം 'ശ്രീവിദ്യ'യിൽ ആർ.വെങ്കടേശ്വര മല്യ (റിട്ട. എൻജിനിയർ, ഫാക്ട്) യുടെ ഭാര്യ ഗീതാ വെങ്കിടേശ് (64) നിര്യാതയായി. കോട്ടയം താഴത്തങ്ങാടി പഠിപ്പുര മഠം കുടുംബാഗമാണ്. മകൾ: വിദ്യ (ദുബായ്). മരുമകൻ: നാഗേന്ദ്ര നായ്ക്. സംസ്‌കാരം മട്ടാഞ്ചേരി ജി. എസ്. ബി. രുദ്രവിലാസത്തിൽ നടത്തി.