ചാരുംമൂട്: മേപ്പള്ളിൽ ഇല്ലത്ത് ആശൂലം ആയതിനാൽ ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന നൂറും പാലും 23 ലേക്ക് മാറ്റിവച്ചു.