ds

പള്ളിക്കൽ : മഞ്ഞാടിത്തറ കിഴക്കേ അറ്റത്തേതിൽ വീട്ടിൽ തോമസ് കോശി ( 62) നിര്യാതനായി​. സംസ്കാരം ഇന്ന് വൈകി​ട്ട് 3 ന് സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ : പൊന്നമ്മ തോമസ്. മക്കൾ : റിജിൻ തോമസ് (കേരളകൗമുദി ഏജന്റ് ), റിൻസി തോമസ്. മരുമക്കൾ : റിൻസി യോഹന്നാൻ (അദ്ധ്യാപിക), റവ.അനു ജോൺ. കൊച്ചു മകൻ : ഹാനിയേൽ