
കെ.എസ് പുരം: കുറുങ്ങപ്പള്ളി അരുൺ നിവാസിൽ ( പനച്ചൂർ വടക്കതിൽ ) പരേതനായ വി. നാണുവിന്റെയും ഒ. ഭവാനിയുടെയും മകൻ പി. എൻ. ദേവരാജൻ (73,റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം : ഇന്ന് രാവിലെ 9ന്. ഭാര്യ : ഒ.സരസമ്മ (റിട്ട.അദ്ധ്യാപിക,പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂൾ) . മക്കൾ: അമ്പിളിരാജ് (അങ്കണവാടി വർക്കർ, അരിനെല്ലൂർ), ദീപാരാജ് (ഫാർമസിസ്റ്റ്, കൃപ ആശുപത്രി, കുതിരപ്പന്തി), അരുൺരാജ് (അക്കൗണ്ടന്റ്,എസ്. സി. ബി 995,കെ. എസ് പുരം).
മരുമക്കൾ : എൻ. അനിൽകുമാർ (റിട്ട. സ്റ്റാഫ്, സെക്രട്ടറിയേറ്റ്), കെ. ഹരീഷ് കുമാർ (സബ് ഇൻസ്‌പെക്ടർ, ഫോർട്ട് സ്റ്റേഷൻ, തിരുവനന്തപുരം), ബി. ശീതൾ. സഞ്ചയനം : 27ന് രാവിലെ 8ന്