local

കറ്റാനം : കോമല്ലൂർ പറമ്പിൽ പുത്തൻവീട് ( മോളുംപുറത്ത് ) പി.സി.സോളമൻ (84) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 11 ന് കോമല്ലൂർ ഓൾ സെയ്ന്റ്സ് സി. എസ്. എെ. പള്ളിയിൽ ബിഷപ്പ് തോമസ് കെ. ഉമ്മന്റെ കാർമ്മി​കത്വത്തിൽ. ഭാര്യ : ലി​ല്ലി​ക്കുട്ടി​ (പത്തനംതിട്ട വെട്ടിപ്രം നാരകത്തിനാൽ കു‌ടുംബാഗം). മക്കൾ: ലീന, ലിജു, ലിനു. മരുമക്കൾ: സജി, ജോബി, അൻസ.