എടത്വ : കുഴിവേലിക്കളത്തിൽ (പുരയ്ക്കൽ) പരേതനായ തോമസ് വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ വർഗ്ഗിസ് (കുഞ്ഞമ്മ-83) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. മക്കൾ : പരേതനായ ജോജോ, ജിജി. മരുമക്കൾ ലാലി , ടോമിച്ചൻ.