മാന്നാർ : കാരാഴ്മ കുറ്റിയാറെത്ത് പരേതനായ പത്മനാഭൻ ആശാരിയുടെ ഭാര്യ ശങ്കരിയമ്മ (76) നിര്യാതയായി. മക്കൾ : രമണി, ശ്രീദേവി, ഉഷ, മുരുകൻ. മരുമക്കൾ : ശശിധരൻ, വിജയക്കുട്ടൻ, രാജൻ, ദീപ്തി. സഞ്ചയനം ബുധനാഴ്ച രാവിലെ 10ന്