ambala

അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വടക്കേഴത്ത് വെളിയിൽ രഞ്ചൻ (65) നിര്യാതനായി. ഭാര്യ: മണി. മക്കൾ: അനന്തു, ആര്യ മോൾ. മരുമക്കൾ: അഞ്ജു, ഡെർളിൻ. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 9 ന്.