s

ആലപ്പുഴ : യൂത്ത് ഫ്രണ്ട് (ജേക്കബ് ) മേഖലാ സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന വൈസ് ​ ചെയർമാൻ ബാബു വലിയവീടൻ , സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.ഗിരിജൻ ,തങ്കച്ചൻ വാഴച്ചിറ , ആർ .രാജശേഖരൻ പിള്ള , തോമസ് ചുള്ളിക്കൽ , നൈനാൻ തോമസ് , ഷാജി വാണിയപ്പുരക്കൽ ,ജേക്കബ് തരകൻ , അനീഷ് ആറാട്ടുകുളം ,വിജയകുമാർ വാലയിൽ , മത്തായിച്ചൻ കാഞ്ഞിക്കൽ, സാബു വള്ളപ്പുര , കെ.പി.കുഞ്ഞുമോൻ , കെ.എൻ.സാംസൺ ,ആന്റോച്ചൻ കോയിപ്പള്ളി, ജോൺസൻ എണ്ണക്കാട് , ലിയോ തരകൻ തുടങ്ങിയവർ സംസാരിച്ചു.