അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ വിരുത്തുവേലി, പുറക്കാട്, തൈച്ചിറ, മുരുക്കവേലി, ഹെൽത്ത് സെന്റർ, ശ്രീകുമാർ ഐസ്, കെ.എൻ.എച്ച്, സിയാന, അയ്യൻകോയിക്കൽ വെസ്റ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ വെമ്പാലമുക്ക് നോർത്ത്, വെമ്പാലമുക്ക്, മുസ്ലിം സ്കൂൾ,വെളിന്തറ, സി.ആർ.പി ഐസ്, സിയാന, പുന്നപ്ര മാർക്കറ്റ്, വില്ലേജ്, സെന്റ് ഗ്രിഗോറിയസ്, ഹരിജൻ കോളനി, കാർമൽ പോളിടെക്നിക്, കപ്പക്കട, ഹ്യുണ്ടായി, ആസ്പിൻ വാൾ, റിനാൾട്, പറവൂർ, റിലയൻസ്, എവിസ്, ഐ.എം.എസ്, ബൊണാൻസാ, മെറ്റൽ ഡക്ക് ഈസ്റ്റ്, മെറ്റൽ ഡെക്ക്, ഫോക്കസ്,എന്നീ ട്രാൻസ്ഫോമറിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.