ചേർത്തല : പത്ര വിതരണത്തിനിടെ കടന്നലിന്റെ കുത്തേറ്റയാൾ രക്ഷപ്പെടാനായി സമീപത്തെ കുളത്തിൽ ചാടി. കുറുപ്പൻകുളങ്ങര വടയാറ്റുവെളി വി.ജെ.ബാബുവിനാണ് ഞായറാഴ്ച രാവിലെ വഴികവലക്കു സമീപം വച്ച് കടന്നലിന്റെ കുത്തേറ്റത്. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.