local

കാവാലം: ചെറുകര വടകരശേരി വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി അമ്മ (98) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഓമന, വിജയകുമാർ, സുഷമ, പ്രേംജി, ജ്യോതി ,പരേതരായ ജലജ, പ്രസേന്നൻ, രമാദേവി. മരുമക്കൾ:ഐഷമ്മ, ഇന്ദിര, അമ്പിളി, പരേതരായ ശ്രീനിവാസൻ, ശിശുപാലൻ, സുരേന്ദ്രൻ, ബിജു , സജിമോൻ