കായംകുളം: പുതിയിടം റെസിഡന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഓണാഘോഷവും വിദ്യാജ്യോതി അവാർഡ് വിതരണവും നടന്നു. പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ടി.രഞ്ജിതം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി അപ്പുക്കുട്ടൻ നായർ, ട്രഷറർ അനീഷ് ഗോപിനാഥ് ഷൈനി സജി തുടങ്ങിയവർ സംസാരിച്ചു.