arr

അരൂർ:എരമല്ലൂർ കാഞ്ഞിരത്തിങ്കൽ കുട്ടുകുടുംബ ട്രസ്റ്റിന്റെ ആസ്ഥാന മന്ദിരത്തിന് ശിലാസ്ഥാപനം നടന്നു. വൈദിക ചടങ്ങുകൾക്ക് അയോദ്ധ്യ അനിൽ ശാന്തി മുഖ്യകാർമ്മികനായി.ട്രസ്റ്റ് ഭാരവാഹികളായ ഒ.വി. ചന്ദ്രൻ, ലാലൻ ശാന്തി, ജോഷി, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.