ആലപ്പുഴ: കൊറ്റംകുളങ്ങര മഴുവൻചേരിൽ വീട്ടിൽ റിട്ട.മാസ്റ്റർ വാറണ്ട് ഓഫീസർ എസ്.ദാമോദരൻ പിള്ള (77) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മകൻ: കൃഷ്ണകുമാർ (ഡി.ജി.എം., ടൈംസ് ഒഫ് ഇന്ത്യ). മരുമകൾ: ഹരില നായർ