കുമാരപുരം : എരിയ്ക്കാവ് എൽ.പി നിവാസിൽ കെ.പരമേശ്വരൻ (95-റിട്ട ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ) നിര്യാതനായി. മക്കൾ:കെ.പി.മധു,സുധ,കെ.പി.സുധീഷ്.മരുമക്കൾ:സീമ,ചന്ദ്രൻ,ബിന്ദു.സഞ്ചയനം 27ന് രാവിലെ 9ന്.