എരമല്ലൂർ: എരമല്ലൂർ ഞെട്ടെയിൽ നടുവിലമുറി ഭാസ്കരപ്പണിക്കർ (99)നിര്യാതനായി. ഭാര്യ :പരേതയായ ഭവാനിയമ്മ. മക്കൾ: രാമചന്ദ്രൻ, രാധാകൃഷ്ണപണിക്കർ, സുഭദ്രകുമാരി (മിനി), പുരുഷോത്തമൻ. മരുമക്കൾ: രഞ്ജിനി,അജിത,സുരേഷ്കുമാർ,ഇന്ദു.