മുഹമ്മ:മുഹമ്മ സെക്ഷനിൽ എൽ.ടി ടച്ചിംഗ് ക്ലിയറിങ്ങുള്ളതിനാൽ ഇന്ന് രാവിലെ 9 മുതൽ 11 വരെ പള്ളിക്കുന്ന് ട്രാൻസ്ഫോർമറിലും 11 മുതൽ 5 വരെ അഞ്ചു തൈക്കൽ ട്രാൻസ്ഫോർമറിലും ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പുത്തൻപറമ്പ് ട്രാൻസ്ഫോർമറിലും 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.