ഓച്ചിറ: ചങ്ങൻകുളങ്ങര വേണാട്ട് പടീറ്റതിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: സതി, സതീശൻ, ലത, പരേതനായ സന്തോഷ്. മരുമക്കൾ: ഗോപി, അനിത, ചെന്താമരാക്ഷൻ, അനിത. സഞ്ചയനം 27ന് രാവിലെ 8ന്.