tur

തുറവൂർ : കുത്തിയതോട് പഞ്ചായത്ത് 11-ാം വാർഡ് തുറവൂർ കളരിക്കൽ പരേതനായ കുമാരന്റെ ഭാര്യ ശാരദ (76) നിര്യാതയായി. മക്കൾ:രാധാകൃഷ്ണൻ,ഗോപാലകൃഷ്ണൻ,ബാലകൃഷ്ണൻ,സതി. മരുമക്കൾ:ആശ,രജനി,മഞ്ജുഷ,സജിമോൻ.