ഓച്ചിറ : അസുമാ മഹൽ (മുത്തന്റയ്യത്ത്) റിട്ട.അദ്ധ്യാപകൻ സിറാജുദ്ദീന്റെ ഭാര്യാ അസുമാബീവി (78) നിര്യാതയായി. മക്കൾ: അൻസാരി, ഇക്ബാൽ. മരുമക്കൾ: ഷജ, ഷൈനി