ആലപ്പുഴ : ജില്ലാ കോടതി വാർഡിൽ കിടങ്ങാംപറമ്പ് കുന്നേൽ വീട്ടിൽ കെ.ജി.ഭക്തവത്സലൻ (83) നിര്യാതനായി. ഭാര്യ: സോയ. മക്കൾ: ഡോ.ദീപ്തി, ദിവ്യ (എൻജിനിയർ). മരുമക്കൾ: ഡോ.വിവേക് (ഉണ്ണി), ജിബി (എൻജിനിയർ). സഞ്ചയനം 27ന് രാവിലെ 10ന്.