കായംകുളം : കൃഷ്ണപുരം വെട്ടിക്കാട്ട് വടക്കതിൽ പരേതനായ ഉണ്ണുണ്ണി മുസ്ലിയാരുടെ മകൻ ഷറഫുദീൻ മുസ്ലിയാർ (56 ) നിര്യാതനായി. ഭാര്യ:നസീറ. മക്കൾ:റുഖിയ,സൈനബ്. മരുമക്കൾ :നദീഷ്ഖാൻ ,മുഹമ്മദ് ഹിലാൽ.