sc

മുഹമ്മ: ചെറുവാരണം കേശവ ഗുരു ഗ്രന്ഥശാലയുടെ വയലാർ അനുസ്മരണം ഡോ.ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.എം. വിനോദ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.ഡി.അപ്പുക്കുട്ടൻ ,കെ.പി.നന്ദകുമാർ എന്നിവർ സംസാരിച്ചു. വയലാർ ഗാനങ്ങളുടെ ആലാപനത്തിന് ഗായകൻ ജ്യോതികുമാർ നേതൃത്വം നൽകി.