കലവൂർ : മാരാരിക്കുളം തെക്ക് 5-ാം വാർഡിൽ പരേടത്ത് പരേതനായ നാരായണന്റെ ഭാര്യ സുമതി (83) നിര്യാതയായി. മക്കൾ:സുരേഷ്. മരുമകൾ:സിനി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്