മാന്നാർ : കുരട്ടിക്കാട് കുന്നേഴത്ത് സദാനന്ദൻ (75) നിര്യാതനായി. ഭാര്യ : പരേതയായ വിജയമ്മ. മക്കൾ : സജീഷ്, സുനീഷ്, സുധീഷ്. മരുമക്കൾ : ജീവശാലിനി, മഞ്ജു, സുകന്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്