മുഹമ്മ:കഞ്ഞിക്കുഴിയിൽ അണലിയുടെ കടിയേറ്റ് പശു ചത്തു. കഞ്ഞിക്കുഴി 15-ാം വാർഡിൽ പുത്തൻവെളി സീമ പുഷ്പന്റെ പശുവാണ് ചത്തത്. തിങ്കളാഴ്ച ഉച്ചയോടെ കാരിക്കുഴി പാടത്താണ് സംഭവം.കഞ്ഞിക്കുഴി മൃഗാശുപത്രി അധികൃതർ എത്തി പോസ്റ്റുമോർട്ടം നടത്തി.