കറ്റാനം : കണ്ണനാകുഴി അരീക്കരവിളയിൽ വാസുദേവൻ (74) നിര്യാതനായി. ഭാര്യ:ലളിത. മക്കൾ:മിനി,സുനി. മരുമക്കൾ:രാജൻ,ശ്രീകുമാർ,സരസൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്