അമ്പലപ്പുഴ : കഞ്ഞിപ്പാടം കളപ്പുരക്കയിൽ പരേതയായ അഞ്ജനയുടെ മകൻ അദ്വൈത് (17) മസ്കറ്റിൽ നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 4.30 ന് വീട്ടുവളപ്പിൽ. പിതാവ് : രാജേഷ്. സഹോദരി : ഭാവന.