sc

ഹരിപ്പാട് : വെട്ടുവേനി വരിക്കണ്ടതിൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെ മകളും തിരുവനന്തപുരം കഴക്കൂട്ടം വില്ലേജിൽ മണ്ണാൻവിള വീട്ടിൽ പരേതനായ മധുസൂദനൻ നായരുടെ ഭാര്യയുമായ ശാരദാമ്മ (താര, 65) നിര്യാതയായി. സംസ്കാരം ഹരിപ്പാട്ട് കുടുംബ വീട്ടിൽ നടത്തി. മകൻ : മഹേഷ്‌. എം. സഞ്ചയനം 27ന് രാവിലെ 8.10 ന്