obit

ചേർത്തല: വയലാർ വടക്ക് 823ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ് ഗ്രാമ പഞ്ചായത്ത് മൂന്നാംവാർഡ് രാമകൃഷ്ണാലയത്തിൽ എൻ.നാരായണപണിക്കർ(അപ്പു–83) നിര്യാതനായി.തിരുനാഗംകുളങ്ങര ദേവസ്വം പ്രസിഡന്റ്,വയലാർ കിഴക്ക് 1328 സർവീസ് സഹകരണബാങ്ക് ബോർഡംഗം,ചൂഴാറ്റിൽ കളരി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:ചന്ദ്രമതി.മക്കൾ:ബിന്ദു,ബിനു(ബിഷപ്പ്മൂർ വിദ്യാപീഠം ചേർത്തല),അരുൺകുമാർ(മർച്ചന്റ് നേവി). മരുമക്കൾ:അഡ്വ.രാധാകൃഷ്ണൻ,സന്ധ്യ(വടുതല ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂൾ),പരേതനായ വി.എസ്.രാജഗോപാൽ(റിട്ട.എച്ച്.എൽ.എൽ).സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.