a

മാവേലിക്കര : കടവൂർ വേണുഗോപാലയം വീട്ടിൽ എൻ.തമ്പാന്റെ ഭാര്യ യശോദ (84) നിര്യാതയായി. മക്കൾ: വീണ, ശ്രീകല, പരേതനായ വേണുഗോപാൽ. മരുമക്കൾ: ഷാജി, പരോതനായ സതീശ് ബാബു. സഞ്ചയനം 27ന് രാവിലെ 8.30ന്.