
ചേർത്തല: കോക്കമംഗലം ചേന്നോത്ത് കക്കാട്ടുചിറയിൽ പരേതനായ സി.എൽ സിറിയക്കിന്റെ (കുരുവിള) ഭാര്യ കുട്ടിയമ്മ സിറിയക് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കോക്കമംഗലം മാർതോമ്മ ദേവാലയ സെമിത്തേരിയിൽ.മക്കൾ:ആനി ജോയ് (എൽ.ഐ.സി,വൈക്കം),ജോളി സിറിയക് (എം.ഡി,ഹോൾമാർക്ക്,കൊച്ചി),ജെസി സിറിയക് (റിട്ട.ടീച്ചർ,സെന്റ് ആന്റണീസ് ഹൈസ്‌കൂൾ,കോക്കമംഗലം),ജോഷി സിറിയക് (എം.ഡി,ഐ ഹിറ്റ്സ് ടെക്‌നോളജി,കൊച്ചി),ജോബി സിറിയക് (അഡ്വ.കേരള ഹൈക്കോടതി), ഡോ.ജോണി സിറിയക് (ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ്,കൊച്ചി),പ്രൊഫ.ജെയ്ബി സിറിയക് (ന്യൂമാൻ കോളജ്,തൊടുപുഴ),പരേതനായ അഡ്വ.ജോസ് സിറിയക്.
മരുമക്കൾ: ജോയ് ജോസഫ്(റിട്ട.ഹെഡ്മിസ്ട്രസ് സെന്റ് ആന്റണീസ് ജി.എച്ച്.എസ് ആലപ്പുഴ),ജയ അന്ത്രപ്പേർ,ജോസ് സെബാസ്റ്റ്യൻ,സോണി പ്രൊഫ.ഡോ.സിന്ധു ജോസഫ്(ഭാരത് മാതാ കോളജ് തൃക്കാക്കര), ഡോ.അർച്ചന,ബിജോയ് മാത്യു(ഡ്രീംസ് ഐ.ഇ.എൽ.ടി.എസ്, തൊടുപുഴ).