ചേർത്തല : ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത് പഞ്ചായത്ത് 15ാം വാർഡ് പരിമണത്ത് പരേതനായ പത്മനാഭക്കുറുപ്പിന്റെ ഭാര്യ സരോജിനിഅമ്മ (84 ) നിര്യാതയായി. മക്കൾ : സജിമോൾ , സുജമോൾ. മരുമകൻ : സുധീർ കുമാർ.